Times Kerala

സ്വർണവില താഴേയ്ക്ക് ; വില കുറയുന്നത് തുടർച്ചയായ രണ്ടാം ദിനം

 
സ്വർണവില താഴേയ്ക്ക് ; വില കുറയുന്നത് തുടർച്ചയായ രണ്ടാം ദിനം

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കു​റ​ഞ്ഞു. പ​വ​ന് ഇ​ന്ന് 400 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 41,200 രൂ​പ​യാ​യി കു​റ​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ കു​റ​ഞ്ഞ് 5150 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Related Topics

Share this story