Times Kerala

കോവിഡ് വ്യാപനം ;മലപ്പുറം ജില്ലയിൽ 11 ബെവ്‌കോ ജീവനക്കാർക്ക് രോഗം സ്‌ഥിരീകരിച്ചു

 
കോവിഡ് വ്യാപനം ;മലപ്പുറം ജില്ലയിൽ 11 ബെവ്‌കോ ജീവനക്കാർക്ക് രോഗം  സ്‌ഥിരീകരിച്ചു

മലപ്പുറം:    പെരിന്തൽമണ്ണയിലെ 11 ബെവ്‌കോ ജീവനക്കാർക്ക് കൊവിഡ് സ്‌ഥിരീകരിച്ചു.

  ജൂലൈ 23 മുതൽ 30 വരെ മദ്യശാലയിലെത്തിയവർ നിരീക്ഷണത്തിൽ പോകാൻ  ആരോഗ്യവകുപ്പ്  നിർദേശിച്ചു .കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ 170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story