Times Kerala

കാസർക്കോട് ജില്ലയിൽ മധ്യവയസ്‌കനെ കവുങ്ങിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 
കാസർക്കോട് ജില്ലയിൽ  മധ്യവയസ്‌കനെ കവുങ്ങിൻ തോട്ടത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി

കാസർക്കോട്:  മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഒരു കേസിലെ പ്രതിയെന്ന് സംശയിക്കുന്ന രവിയെ(48)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കവുങ്ങിൻ തോട്ടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത് .

Related Topics

Share this story