Times Kerala

സംസ്ഥാനത്ത്  വീ​ണ്ടും കോ​വി​ഡ് മ​ര​ണം;മരിച്ചത് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി

 
സംസ്ഥാനത്ത്  വീ​ണ്ടും കോ​വി​ഡ് മ​ര​ണം;മരിച്ചത് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി

കാ​സ​ർ​ഗോ​ഡ്: കേരളത്തിൽ  വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ആ​ഗ്ന​സ് ഡി​സൂ​സ (82) ആ​ണ് മ​രി​ച്ച​ത്.  ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർക്ക്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related Topics

Share this story