Times Kerala

കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

 
കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

കാസർഗോഡ്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസ മരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മരണം.

Related Topics

Share this story