Nature

അഭ്യൂഹങ്ങള്‍ക്ക് വിട; റിയാദ് മെഹറസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരും

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം റിയാദ് മെഹറസ് ക്ലബ്ബില്‍ തുടരുമെന്ന് അറിയിച്ചതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. സിറ്റിയില്‍ ആദ്യ ഇലവനില്‍ പലപ്പോഴും ഇടം ലഭിക്കാതിരുന്ന മെഹറസ് ടീം വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, സിറ്റി തുടര്‍ച്ചയായ രണ്ടാം സീസണിലും കിരീടം നേടിയതിന് പിന്നാലെയാണ് മെഹറസ് നയം വ്യക്തമാക്കിയത്.

You might also like

Comments are closed.