Nature

കര്‍ണാടക ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ബി. ശ്രീരാമുലുവിനു കോവിഡ്

ബം​​​​ഗ​​​​ളൂ​​​​രു : ക​​​​ര്‍​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ബി. ​​​​ശ്രീ​​​​രാ​​​​മ​​​​ലു​​​​വി​​​​ന് കോ​​​​വി​​​​ഡ് 19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു . രോഗം സ്ഥിരീകരിച്ച വിവരം ഇദ്ദേഹം തന്നെയാണ്  ട്വിറ്ററിലൂടെ അറിയിച്ചത് .

പനി ബാധിച്ചതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ കോവിഡ്​ പരിശോധനാ ഫലം പോസിറ്റീവ്​ ആവുകയായിരുന്നു . കോവിഡ്​ വ്യാപന പശ്​ചാത്തലത്തില്‍ താന്‍ 30 ജില്ലകളിലും സന്ദര്‍ശനം നടത്തിയിരുന്നതായും അടുത്തിടെ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക​​​​ര്‍​​​​ണാ​​​​ട​​​​ക​​​​യി​​​​ല്‍ കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ മ​​​​ന്ത്രി​​​​യാ​​​​ണു ശ്രീ​​​​രാ​​​​മ​​​​ലു. മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യും കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച്‌ മണിപ്പാല്‍ ആശുപത്രിയില്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.