Times Kerala

ഇബ്രയിലെ അനധികൃത പുകയില നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ് ;ഒരാൾ അറസ്റ്റിൽ

 
ഇബ്രയിലെ അനധികൃത പുകയില നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ് ;ഒരാൾ അറസ്റ്റിൽ

മസ്‌കത്ത്: ഇബ്രയിലെ അനധികൃത പുകയില നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായി.പുകയില, വെറ്റിലയടക്കമുള്ള സാധനങ്ങള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇവിടെ നിര്‍മ്മാണത്തിനൊപ്പം വില്‍പ്പനയും നടന്നിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story