Times Kerala

എം.വി ശ്രേയാംസ്‌ കുമാർ എല്‍ഡിഎഫിന്‍റെ രാജ്യസഭ സ്ഥാനാർഥിയാകും

 
എം.വി ശ്രേയാംസ്‌ കുമാർ എല്‍ഡിഎഫിന്‍റെ രാജ്യസഭ സ്ഥാനാർഥിയാകും

തിരുവനന്തപുരം: എല്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാകും. നാമനിർദേശ പത്രിക 13ന് നൽകും. രാജ്യസഭ സീറ്റ് എൽജെഡിക്ക് നൽകാൻ ശനിയാഴ്‌ച ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു.

Related Topics

Share this story