Times Kerala

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

 
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോറം ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 04712325154, 4016555.

Related Topics

Share this story