Times Kerala

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടി മാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ കീഴിലുള്ള അടിമാലി, മറയൂര്‍, മൂന്നാര്‍ ട്രൈ ബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സഹായി കേന്ദ്രങ്ങളിലാണ് ഒഴിവുള്ളത്.

Related Topics

Share this story