Nature

കനത്ത മഴ ;പമ്പ ഡാമിന്റെ ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയർത്തുന്നു

പത്തനംതിട്ട: പത്തനംതിട്ടയിൽ  അതിശക്തമായ മഴ തുടരുന്നു . ഇതേതുടർന്ന് പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി.

ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി  82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനാണ് പുതിയ  തീരുമാനം ..

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.