Nature

രാജ്മോഹൻ ഉണ്ണിത്താൻ എംപി കൊവിഡ് ക്വാറന്റൈനിൽ പ്രവേശിച്ചു

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എംപി ക്വാറന്റൈനിൽ പ്രവേശിച്ചു.  കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ഡ്രൈവർക്ക്  കൊവിഡ് പോസിറ്റീവായിരുന്നു . പക്ഷേ  ഇദ്ദേഹത്തിന്റെ  പരിശോധനാഫലം നെ​ഗറ്റീവാണ്.

മുൻകരുതൽ എന്ന നിലയിൽ ഇദ്ദേഹം ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു .

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.