Times Kerala

ബാ​ഗ്രു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ്ര​ഹ്ലാ​ദ് മോ​ദി​യു​ടെ ധ​ര്‍​ണ

 
ബാ​ഗ്രു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ്ര​ഹ്ലാ​ദ് മോ​ദി​യു​ടെ ധ​ര്‍​ണ

ജ​യ്പു​ര്‍: ബാ​ഗ്രു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​ന്‍ പ്ര​ഹ്ലാ​ദ് മോ​ദി​യു​ടെ ധ​ര്‍​ണ. അകമ്പടി സേ​വി​ക്കു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് പ്ര​ത്യേ​ക വാ​ഹ​നം നൽകണമെന്നാവശ്യപ്പെട്ടാണ്  ധര്‍ണ നടത്തിയത്. എ​ന്നാ​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​ര​ക്ഷ ആ​വ​ശ്യ​മു​ള്ള ആ​ളി​ന്‍റെ വാ​ഹ​ന​ത്തി​ലാ​കും ഉ​ണ്ടാ​കു​ക​യെ​ന്ന് ജ​യ്പു​ര്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ന​ന്ത് ശ്രീ​വാ​സ്ത​വ വ്യക്തമാക്കി.

Related Topics

Share this story