Nature

200000 വ്യൂസുമായി ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ‘എന്തോരം ഗാനം’ തരംഗമാകുന്നു

ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം’ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ‘എന്തോരം ഗാനം’ 200000 വ്യൂസുമായി ശ്രദ്ധേയമാകുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവ്, ഷറഫുദ്ദീന്‍, മാസന, ഹരീഷ് കണാരന്‍ എന്നിവരാണ് മുഖ്യ വേഷങ്ങളിലുള്ളത്. റാഫിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍, ഗായത്രി സുരേഷ്, മസൗമ്യ മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.