Times Kerala

ബിജെപിയുമായി സഖ്യ ചര്‍ച്ച; വാദം നിഷേധിച്ച്‌ സ്റ്റാലിന്‍

 
ബിജെപിയുമായി സഖ്യ ചര്‍ച്ച; വാദം നിഷേധിച്ച്‌ സ്റ്റാലിന്‍

ചെ​ന്നൈ: ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ത​മി​ഴി​സൈ സൗ​ന്ദ​ര്‍​രാ​ജ​ന്‍റെ പ​രാ​മ​ര്‍​ശം ത​ള്ളി ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ സ്റ്റാ​ലി​ന്‍. ഡി​എം​കെ ബി​ജ​പി​യു​മാ​യി ച​ര്‍​ച്ച​ക​ളി​ലാ​ണെ​ന്ന വാദം പാടെ നിഷേധിച്ചിരിക്കുകയാണ് സ്റ്റാലിന്‍. സ​ഖ്യ​ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ന്നു തെളിയിക്കുകയാണെങ്കില്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാന്‍ താന്‍ തയാറാണെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

മറിച്ചാണെങ്കില്‍ അ​വ​രും രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ന്‍ വെ​ല്ലു​വി​ളി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​ദ്യ​മാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ​ത് ഡി​എം​കെ​യാ​ണെ​ന്നും സ്റ്റാലിന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Topics

Share this story