Times Kerala

‘ഡിയര്‍ കോമ്രേഡി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഡിയര്‍ കോമ്രേഡി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഭരത് കമ്മ സംവിധാനം ചെയ്ത ഡിയര്‍ കോമ്രേഡ്’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മൈത്രി മേക്കേഴ്സ് നിര്‍മ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു .ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. ചിത്രം ജൂലൈ 26നു റിലീസ് ചെയ്യും .

Related Topics

Share this story