Times Kerala

വാഹനാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റു ചി​​കി​​ല്‍​​സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ള്‍ മ​രി​ച്ചു

 
വാഹനാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റു ചി​​കി​​ല്‍​​സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ള്‍ മ​രി​ച്ചു

തൊ​​ടു​​പു​​ഴ:സ്കൂ​​ട്ട​​റി​​ല്‍ കെ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സ് ഇ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ് ചി​​കി​​ല്‍​​സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ള്‍ക്ക് ദാരുണാന്ത്യം. ആ​​ന​​ക്ക​​യം ത​​ല​​യ​​നാ​​ട് ഇ​​രു​​പൂ​​ളും​​കാ​​ട്ടി​​ല്‍ ബെ​​ന്നി (52)യാ​​ണ് മ​​രി​​ച്ച​​ത്. മു​​ട്ടം കോ​​ട​​തി ജം​​ഗ്ഷ​​നി​​ല്‍ ര​​ണ്ടു മാ​​സം മു​​ന്‍​​പ് ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ല്‍​​സ​​യി​​ലാ​​യി​​രു​​ന്ന ബെ​​ന്നി ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യാ​​ണ് മ​​രി​​ച്ച​​ത്.

Related Topics

Share this story