Times Kerala

ബിഗ്ബോസിലേക്കില്ലെന്ന് നടി പൂജ ദേവറിയ

 
ബിഗ്ബോസിലേക്കില്ലെന്ന് നടി പൂജ ദേവറിയ

ബിഗ്ബോസിലേക്കില്ലെന്ന് വ്യക്തമാക്കി നടി പൂജ ദേവറിയ. ബിഗ്ബോസ് 3യുടെ തമിഴ് പതിപ്പിന്‍റെ ഭാഗമാകില്ലെന്ന് പൂജ അറിയിച്ചു. 90 ദിവസം ചിലവഴിക്കാന്‍ സാധിക്കില്ല എന്നതിനാലാണ് ബിഗ്ബോസിലേക്ക് ഇല്ലെന്ന തീരുമാനമെടുത്തതെന്ന് താരം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story