Times Kerala

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛന്‍റെ സുഹ‍ൃത്ത് പീഡിപ്പിച്ചു

 
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛന്‍റെ സുഹ‍ൃത്ത് പീഡിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛന്‍റെ സുഹ‍ൃത്ത് പീഡിപ്പിച്ചു. മലപ്പുറം എടക്കരയിലാണ് സംഭവം നടന്നത്. പതിനൊന്നുകാരിയെ അച്ഛന്‍റെ സുഹ‍ൃത്തും തമിഴ്നാട് നീലഗിരി സ്വദേശിയുമായ പ്രതി ലൈംഗികമായി ഉപദ്രവിക്കുകായയിരുന്നു.

പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. . ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞതോടെ പ്രതിയെ പൊത്തുകള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു,

Related Topics

Share this story