Times Kerala

മൂല്യനിര്‍ണയത്തില്‍ നിന്നും മാറിനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി

 
മൂല്യനിര്‍ണയത്തില്‍ നിന്നും മാറിനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി

തി​രു​വ​ന​ന്ത​പു​രം: മൂല്യനിര്‍ണയത്തില്‍ നിന്നും മാറി നില്‍ക്കുന്ന സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീകരിക്കുമെന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല. ഇ​വ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് സ​ര്‍​ക്കാ​രി​ലേ​യ്ക്ക് ശി​പാ​ര്‍​ശ ചെ​യ്യാ​നും മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റു​ക​ള്‍​ക്കു മേ​ല്‍ പി​ഴ​ചു​മ​ത്താ​നും തീരുമാനിച്ചു.

Related Topics

Share this story