Times Kerala

കര്‍ഷക കടാശ്വാസ കമ്മിഷന്‍ സിറ്റിംഗ് ജൂണ്‍ ആറ് മുതല്‍

 
കര്‍ഷക കടാശ്വാസ കമ്മിഷന്‍ സിറ്റിംഗ് ജൂണ്‍ ആറ് മുതല്‍

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ പാലക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 11,12,13 തീയതികളില്‍ കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 18,19,20 തിയതികളില്‍ ഇടുക്കി ജില്ലയിലെ പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 25,26,27 തിയതികളില്‍ കണ്ണൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും രാവിലെ 10 മുതല്‍ നടത്തും. നോട്ടീസ് ലഭിച്ചവര്‍ ആവശ്യപ്പെട്ട രേഖകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

Related Topics

Share this story