Times Kerala

തലസ്ഥാനത്ത് കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

 
തലസ്ഥാനത്ത് കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തി. ബാലരാമപുരം പനച്ചികോട് കനാലിലാണ് നവജാതശിശുവിന്‍െറ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്നത് നാട്ടുകാര്‍ കണ്ടത്.സംഭവത്തില്‍ പോലീസിനെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story