Times Kerala

എന്റെ പ്രിയപ്പെട്ട പുഞ്ചിരി..;ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

 
എന്റെ പ്രിയപ്പെട്ട പുഞ്ചിരി..;ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മകൾ ഇസയുടെ ഒരു ചിത്രമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. പലനിറങ്ങളിലുളള ബോളുകൾക്കിടയിൽ പുഞ്ചിരി തൂകിയിരിപ്പാണ് കുഞ്ഞ് ഇസ. എന്റെ പ്രിയപ്പെട്ട പുഞ്ചിരി എന്നാണ് ടൊവിനോ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

 

View this post on Instagram

 

My favourite smile 💛❤💚💜💙

A post shared by Tovino Thomas (@tovinothomas) on

Related Topics

Share this story