Times Kerala

നടി പ്രാചി തെഹ്‌ലാൻ വിവാഹിതയാവുന്നു..!

 
നടി പ്രാചി തെഹ്‌ലാൻ വിവാഹിതയാവുന്നു..!

നടി പ്രാചി തെഹ്‌ലാൻ വിവാഹിതയാവുന്നു. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരൻ. ആഗസ്ത് ഏഴിന് ഡൽഹിയിലെ ഒരു​ ഫാം ഹൗസിൽ വെച്ചാണ് വിവാഹം. 2012 മുതൽ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹം.

Related Topics

Share this story