Times Kerala

കനത്ത മഴ ;മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

 
കനത്ത മഴ ;മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തൊടുപുഴ:  ഇടുക്കി ജില്ലയിൽ  അതിശക്തമായ  മഴ  തുടരുന്നു.  മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ മാറ്റി താമസിപ്പിച്ചു .

 മൂന്നാര്‍ പെരിയവരയിലെ താല്‍കാലിക പാലം അപകടവസ്ഥയിലാണ് .

Related Topics

Share this story