Times Kerala

സ്വ​ർ​ണ വി​ല കു​തി​ക്കു​ന്നു;പ​വ​ന് 40,800 രൂപ

 
സ്വ​ർ​ണ വി​ല കു​തി​ക്കു​ന്നു;പ​വ​ന് 40,800 രൂപ

കൊ​ച്ചി: കേരളത്തിൽ  സ്വ​ർ​ണ​വി​ലയിൽ   വൻ വർദ്ധനവ് . ഇന്ന് ഗ്രാ​മി​ന് 65 രൂ​പ​യാ​ണ് കൂ​ടി​യ​ത്. പ​വ​ന് 520 രൂ​പ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ ഒരു  പ​വ​ന് 40,800 രൂപയായി

ആഗോള  വി​പ​ണി​യി​ൽ സ്വ​ര്‍​ണ​വി​ല കൂടിയതാണ്  കേ​ര​ള​ത്തി​ലും സ്വർണത്തിന്  വി​ല കൂ​ടാ​ൻ കാ​ര​ണം.

Related Topics

Share this story