Times Kerala

കക്കയം ഡാമിന്‍റെ ജലനിരപ്പ് 757.50.മി കൂടിയാൽ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും;കെഎസ്‌ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍

 
കക്കയം ഡാമിന്‍റെ ജലനിരപ്പ് 757.50.മി കൂടിയാൽ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും;കെഎസ്‌ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍

കോഴിക്കോട്: കക്കയം ഡാമിന്‍റെ ജലനിരപ്പ് 757.50.മി കൂടിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതല്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയർത്തുമെന്ന്  കെഎസ്‌ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്‌തമാക്കി .

നിലവില്‍ 751.88മി ആണ് കക്കയം ഡാമിലെ ജലനിരപ്പ്.

Related Topics

Share this story