Times Kerala

മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു ;സംഭരണ ശേഷി കുറഞ്ഞ് അരുവിക്കര ഡാം

 
മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു ;സംഭരണ ശേഷി കുറഞ്ഞ് അരുവിക്കര ഡാം

തിരുവനന്തപുരം :   തിരുവനന്തപുരത്തെ  പ്രധാന കുടിവെളള സ്രോതസുകളിലൊന്നായ അരുവിക്കര ഡാം സംഭരണശേഷി  മൂന്നിലൊന്നായി കുറഞ്ഞു. പായലും ചെളിയും നിറഞ്ഞതോടെയാണ്  ഡാമിന്റെ സംഭരണശേഷി കുറഞ്ഞത് .

ഡാമിൽ കെട്ടികിടക്കുന്ന മാലിന്യം  നീക്കം ചെയ്യുന്നമെന്ന് ജലസംഭരണി നവീകരിക്കുമെന്ന്  അധികൃതർ പറയുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ  നടപ്പായില്ല

Related Topics

Share this story