Times Kerala

മത്തായിയുടെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ് വകുപ്പ്

 
മത്തായിയുടെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ് വകുപ്പ്

പത്തനംതിട്ട:  മത്തായിയുടെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ് വകുപ്പ് .

 പൊലീസ് അന്വേഷണം നടത്തുന്നത് വനപാലകരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് .

അന്വേഷണം പൂർത്തിയായാൽ ഉടൻ  പോലീസ്  നരഹത്യയ്ക്ക് കേസടുക്കും. മത്തായിയുടെ സുഹൃത്ത്  അരുണിന്റെ മൊഴി കളവെന്നും പൊലീസ് വെളിപ്പെടുത്തി .മത്തായിയുടെ മൃതദേഹം ഇതുവരെയും  സംസ്‌കരിച്ചിട്ടില്ല .

Related Topics

Share this story