Times Kerala

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്;ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

 
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്;ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം :  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയിൽ  നൽകിയ  ഹർജി  ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ  വാദം കേൾക്കുന്നത്.

ഈ കേസ് തന്നെ കുടുക്കാൻ കെട്ടിച്ചമച്ചതാണെന്നാണ് ഇദ്ദേഹത്തിന്റെ  വാദം.

Related Topics

Share this story