Times Kerala

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; രണ്ട് പേര്‍ കൂടി എന്‍ഐഎ പിടിയില്‍

 
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; രണ്ട് പേര്‍ കൂടി എന്‍ഐഎ പിടിയില്‍

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസില്‍ രണ്ട് പേരെ കൂടി എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തുന്നതിലും ഗൂഡാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഷറഫുദ്ദീന്‍(38), ഷഫീഖ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരു്ന്ന പ്രതി റമീസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് നിര്‍ണായകമായ ഈ വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.

Related Topics

Share this story