Times Kerala

കോവിഡ് ;മറ്റ് പ്രദേശങ്ങളിൽ ചെക്ക്‌പോസ്റ്റുകളിലുണ്ടായിരുന്ന പൊലീസുകാരെ പരിശോധന ഇല്ലാതെ ഡ്യൂട്ടിക്കിടുന്നതായി പരാതി

 
കോവിഡ് ;മറ്റ് പ്രദേശങ്ങളിൽ  ചെക്ക്‌പോസ്റ്റുകളിലുണ്ടായിരുന്ന പൊലീസുകാരെ പരിശോധന ഇല്ലാതെ ഡ്യൂട്ടിക്കിടുന്നതായി പരാതി

തൊടുപുഴ: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ  പൊലീസുകാരെ കോവിഡ് പരിശോധനക്ക്  വിധേയമാകാതെ   ഇല്ലാതെ മറ്റിടങ്ങളില്‍ ഡ്യൂട്ടിക്കിടുന്നതായി പരാതി.

കൊവിഡ് രോഗ ബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ ഒരുപാട് പേർ ഇക്കൂട്ടത്തിലുണ്ട്.

ഈ നടപടിയിൽ എതിര്‍പ്പുണ്ടെങ്കിലും  രംഗത്ത് വരാന്‍ ഇവർ മടിക്കുകയാണ്.

Related Topics

Share this story