Nature

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ അന്തരിച്ചു

പൂനെ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ (89) അന്തരിച്ചു. പുനെയിലെ സ്വകാര്യ ആശുപത്രിയിൽ ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം.

1985 ജൂൺ മുതൽ 1986 മാർച്ച് വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. വഞ്ചന ആരോപണത്തെത്തുടർന്ന് ബോംബെ ഹൈക്കോടതി അദ്ദേഹത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുകയും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനമൊഴിയുകയും ചെയ്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.