Nature

സം​സ്ഥാ​ന​ത്ത് വീണ്ടും കോ​വി​ഡ് മ​ര​ണം; മ​ല​പ്പു​റം സ്വ​ദേ​ശി മരിച്ചു 

മ​ല​പ്പു​റം : സം​സ്ഥാ​ന​ത്ത് വീണ്ടും കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു . മ​ല​പ്പു​റം കോ​ട്ടു​ക്ക​ര സ്വ​ദേ​ശി മൊ​യ്തീ​ന്‍(75)​ആ​ണ് മ​രി​ച്ച​ത് . ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന മൊ​യ്തീ​ന്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു . മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്ക​രി​ക്കും .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.