ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു

കൊച്ചി: മദ്യനിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ ( 74 ) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു . വൈദിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവിധ സഭാ ചുമതലകള്‍ വഹിക്കുകയും ചെയ്ത അദ്ദേഹം അരനൂറ്റാണ്ടായി സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു . സംസ്കാരം ബുധനാഴ്ച നടക്കും.

You might also like

Leave A Reply

Your email address will not be published.