Times Kerala

റബ്ബര്‍ വിലയില്‍ വര്‍ധന

 
റബ്ബര്‍ വിലയില്‍ വര്‍ധന

കൊച്ചി: റബ്ബര്‍ വിലയില്‍ മൂന്ന് രൂപയുടെ വര്‍ദ്ധനവ്. വില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 131.50 രൂപയാണ് ആര്‍.എസ്.എസ്.-4 ഇനത്തിന് ഇന്നലെ ഉണ്ടായിരുന്ന വില. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് കേരളത്തിലും വില കൂടാന്‍ കാരണമായത്. ഈ മാസം ആദ്യം റബ്ബറിന് വില 128 രൂപ ആയിരുന്നു.

Related Topics

Share this story