Times Kerala

ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ

 
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ

കൊച്ചി: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ. കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്കും ക്വാലലംപൂരിലേക്കും ഉള്ള ടിക്കറ്റിനാണ് നിരക്ക് കുറിച്ചിരിക്കുന്നത്. മെയ് 13 മുതല്‍ 19 വരെയാണ് ടിക്കെറ്റുകള്‍ ബുക് ചെയ്യാവുന്നത്. 3399 രൂപയാണ് പുതുക്കിയ നിരക്ക്.

Related Topics

Share this story