Times Kerala

കണ്ണൂര്‍ ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

 
കണ്ണൂര്‍ ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

പാനൂര്‍ 8, പയ്യന്നൂര്‍ 2, ചെറുകുന്ന് 6, ചിറക്കല്‍ 22, മട്ടന്നൂര്‍ 13, പടിയൂര്‍ കല്ല്യാട് 1, ചെങ്ങളായി 1, തില്ലങ്കേരി 7 എന്നീ വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത് .

Related Topics

Share this story