Times Kerala

പൊലീസിന് കൂടുതൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നൽകി ; തീരുമാനത്തെ എതിർത്ത് ആരോഗ്യ സംഘടനകൾ

 
പൊലീസിന് കൂടുതൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നൽകി ; തീരുമാനത്തെ എതിർത്ത് ആരോഗ്യ സംഘടനകൾ

തിരുവനന്തപുരം:    പൊലീസിന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ  ചുമതലകൾ  നൽകിയതിനെതിരെ ആരോഗ്യ പ്രവർത്തകർ രംഗത്ത് ..

ഐഎംഎ, കെജിഎംഒഎ, കേരളാ ഹെൽത്ത് ഇൻസ്‌പെട്‌ക്ടേഴ്‌സ് യൂണിയൻ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്.

Related Topics

Share this story