Share ഇറ്റാലിയന്‍ സെരി എയില്‍ ഫിയോന്റിനക്കെതിരെ എ.സി.മിലാന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ചാലനോലു ആണ് വിജയ ഗോള്‍ നേടിയത്. Share
Comments are closed.