Times Kerala

സ്വര്ണക്കടത്ത് ;കേസ് ഡയറി എൻഐഎ കോടതിയിൽ ഹാജരാക്കി

 
സ്വര്ണക്കടത്ത്  ;കേസ് ഡയറി എൻഐഎ കോടതിയിൽ ഹാജരാക്കി

തിരുവനന്തപുരം :വിമാനത്താവളം  വഴി  സ്വർണക്കടത്ത് നടത്തിയ  കേസിൽ എൻഐഎ കോടതിയിൽ കേസ് ഡയറി ഹാജരാക്കി.

നികുതി വെട്ടിപ്പിൽ എങ്ങനെ യുഎപിഎ വരുമെന്ന് കോടതി ചോദിച്ചു.

 200 കിലോ സ്വർണമാണ് പലതവണയായി  കടത്തിയതെന്ന് അസി. സോളിസിറ്റർ ജനറൽ വ്യക്‌തമാക്കി .

 ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ  സ്വർണം കടത്തുന്നതെന്ന്  കോടതിയിൽ അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story