Times Kerala

വയോധികയ്ക്ക് പീഡനം;എസ്സിഎസ്‍ടി നിയമപ്രകാരം കേസെടുത്ത് പൊലീസ്

 
വയോധികയ്ക്ക് പീഡനം;എസ്സിഎസ്‍ടി നിയമപ്രകാരം കേസെടുത്ത് പൊലീസ്

കോലഞ്ചേരി:  കോലഞ്ചേരിയിൽ 75 കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.

 എസ്സിഎസ്‍ടി നിയമപ്രകാരവുമാണ് പോലീസ്  കേസെടുത്തത്. മൂവാറ്റുപുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത് .  മൂന്ന് പേരെ  പൊലീസ്  കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

Related Topics

Share this story