Times Kerala

അതിശക്തമായ മഴ ;കേരളത്തിലെ ചെറു ഡാമുകൾ തുറക്കുന്നു

 
അതിശക്തമായ മഴ ;കേരളത്തിലെ  ചെറു ഡാമുകൾ തുറക്കുന്നു

തൊടുപുഴ:   അതിശക്തമായ മഴ കാരണം   കേരളത്തിലെ  ചെറുഡാമുകൾ തുറക്കുകയാണ്.

കേരളത്തിലെ ഏഴ് ഡാമുകളാണ് ഇതുവരെ തുറന്നത്. ഡാമിന്റെ  പ്രവർത്തനം നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂം തുറന്നെന്ന് ജലവിഭവവകുപ്പ് വ്യക്‌തമാക്കി .

 കാലാവസ്ഥ വകുപ്പിന്‍റെ  മുന്നറിയിപ്പ് കൂടി പരിഗണനയിൽ എടുത്താണ് ചെറു ഡാമുകൾ തുറക്കുന്നത്.

Related Topics

Share this story