Times Kerala

സ്വര്ണക്കടത്ത് കേസ്;മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ ഹര്‍ജി കോടതി പരിഗണിക്കുന്നു

 
സ്വര്ണക്കടത്ത് കേസ്;മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ ഹര്‍ജി കോടതി പരിഗണിക്കുന്നു

തിരുവനന്തപുരം:തിരുവനതപുരം  വിമാനത്താവളം വഴി സ്വര്ണക്കടത്ത്  നടത്തിയ  കേസില്‍  സ്വപ്ന സുരേഷിന്‍റെ ഹര്‍ജി കോടതി പരിഗണിക്കുന്നു.

ഈ  കേസില്‍ യുഎപിഎ ചുമത്തിയത് നിലനില്‍ക്കില്ലെന്ന സ്വപ്‍നസുരേഷിന്റെ വാദം .

 എന്‍ഐഎ കേസ്  ധൃതിപ്പെട്ട് ഏറ്റെടുത്തതും എഫ്‌ഐആ‍ര്‍ ഉണ്ടാക്കിയതും  രാഷ്ട്രീയ പ്രേരിതമാണെന്ന് സ്വപ്ന കോടതിയില്‍ വെളിപ്പെടുത്തി .

Related Topics

Share this story