Times Kerala

കടവൂർ ജയൻ വധം ;കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി

 
കടവൂർ ജയൻ വധം  ;കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി

കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി .

 കേസിൽ വെള്ളിയാഴ്ച വിധി പറയും.   ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണെന്ന ജയനെ  വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ്   അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ .

2012 ഫെബ്രുവരി ഏഴിനാണ് കടവൂര്‍ ജങ്ഷന് സമിപം വച്ച് ഒന്‍പത് അംഗ സംഘം ജയനെ വെട്ടിക്കൊലപ്പെടുത്തിയത്

Related Topics

Share this story