Times Kerala

ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് ; സുരക്ഷാ ഉപകരണങ്ങളിലെ ലഭ്യതകുറവാണെന്ന് ഐഎംഎ

 
ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് ; സുരക്ഷാ ഉപകരണങ്ങളിലെ ലഭ്യതകുറവാണെന്ന് ഐഎംഎ

തിരുവനന്തപുരം: കേരള  സംസ്ഥാന സർക്കാരിന്റെ പുതിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തീരുമാനത്തിനെതിരെ ഐഎംഎ രം​ഗത്ത്.

 സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാൻ ആകില്ലെന്നും  ഐഎംഎ വ്യക്‌തമാക്കി  .

ആരോഗ്യ പ്രവർത്തകരുടെ  കോവിഡ് ബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങളിലെ ലഭ്യതകുറവാണെന്നും ഐഎംഎ വെളിപ്പെടുത്തി .

Related Topics

Share this story