Times Kerala

ഓണം ബമ്പര്‍ ഭാഗ്യക്കുറി ധനകാര്യ മന്ത്രി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു

 
ഓണം ബമ്പര്‍ ഭാഗ്യക്കുറി ധനകാര്യ മന്ത്രി തിരുവനന്തപുരത്ത്  പ്രകാശനം ചെയ്തു

തിരുവനന്തപുരം:  ധനകാര്യ മന്ത്രി ഡോ ടിഎം തോമസ്  ഐസക് ഓണം ബമ്പര്‍ ഭാഗ്യക്കുറി തിരുവനന്തപുരം ജില്ലയിൽ പ്രകാശനം ചെയ്തു.

എംഎല്‍എ വികെ പ്രശാന്താണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി  ഏറ്റുവാങ്ങിയത്.  ഓണം ബമ്പര്‍ സെപ്റ്റംബര്‍ 20ന് നറുക്കെടുക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

Related Topics

Share this story