Times Kerala

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു;മരിച്ചത് കോഴിക്കോട് സ്വദേശി

 
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു;മരിച്ചത് കോഴിക്കോട് സ്വദേശി

തിരുവനന്തപുരം: കേരളത്തിൽ  ഒരാൾ കൂടി കൊവിഡ് ബാധിച്ചു  മരിച്ചു .വടകര വെളളികുളങ്ങര സ്വദേശി സുലൈഖയാണ് (63) ആണ് കൊവിഡ് ബാധിച്ച മരിച്ചത്.

ഹൃദ്രോഗ ചികിത്സ കഴിഞ്ഞ വിശ്രമത്തിലിരിക്കുമ്പോഴാണ് ഇവർക്ക്  കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story