Times Kerala

ചൈനീസ് ആപ്പുകളായ ബൈഡുവും, വീബോയും നിരോധിച്ച് ഇന്ത്യ

 
ചൈനീസ് ആപ്പുകളായ ബൈഡുവും, വീബോയും നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ രണ്ടു ഘട്ടങ്ങളിലായി ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം. ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 27 ന് നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് ഇവ എന്നാണ് റിപ്പോർട്ട്.

Related Topics

Share this story